ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികള്‍|two kerala players at indian team

ചാലഞ്ചര്‍ ട്രോഫി വനിതാ ട്വി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. വയനാട്ടില്‍ നിന്നുള്ള മിന്നുമണി,

ജൂനിയർ അത്‌ലറ്റിക്:രണ്ടാം ദിനം രണ്ടു സ്വർണം മൂന്ന് വെള്ളി | Junior athletic: Kerala won two gold and three silver

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം കേരളത്തിന് രണ്ട് സ്വർണ്ണം മൂന്ന് വെള്ളി. അണ്ടർ 20 വനിതാ വിഭാഗത്തിൽ 11 മീറ്റർ ഹഡിൽസിൽ അപർണ റോയ് സ്വർണ്ണം നേടി. ഡെക്കാത്‌ലോണിൽ മീറ്റ് റെക്കോർഡോടെ കെആർ ഗോകുലും സ്വർണ്ണം നേടി. ലോങ് ജമ്പിൽ സാജനും പോൾ വോൾട്ടിൽ നിവ്യ ആന്റണിയും ട്രിപ്പിൾജമ്പിൽ ലിസ്ബത് കരോലിൻ ജോസഫും വെള്ളി നേടി. ആദ്യ ദിനമായിരുന്ന ഇന്നലെ കേരളം ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു. …

ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ | Two Kerala Players at Tripura Santosh Trophy Team

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം ജില്ലയിലെ രണ്ട് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. കുറച്ചു കാലമായി ത്രിപുര ലീഗിൽ കളിക്കുന്ന റുനു, ഫസ്‌ലു എന്നിവരാണ് ത്രിപുര സന്തോഷ് ട്രോഫി ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ത്രിപുര ലീഗിൽ ആഘേയ ചലോ സംഘ് എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. റിനു എംഇഎസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഓസോൺ എഫ്‌സി …