ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ 13 മലയാളികള്‍|thirteen malayali players at indian team
നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീമിനെ കൊച്ചി ബിപിസിഎല്‍ താരം ജെറോം വിനീത്
നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീമിനെ കൊച്ചി ബിപിസിഎല്‍ താരം ജെറോം വിനീത്
നേപ്പാളില്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കുന്ന സാഫ് ഗെയിംസിനുള്ള ഇന്ത്യന്‍ ബാസ്‌കറ്റ്ബോള്‍ ടീമില്‍ എട്ട് മലയാളികള്‍ ഇടംപിടിച്ചു.