മുന്നില്‍ നിന്നു; പിന്നെ വീണു| Hyderabad FC vs Kerala Blasters FC

ഒരു ഗോളിന് മുന്നില്‍ നിന്നിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയ വഴിയില്‍ തിരിച്ചെത്താനായില്ല. ഹൈദരാബാദ് എഫ്.സിക്കെതിരായ ആദ്യ എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങി. 34ാം മിനുറ്റില്‍

ബ്ലാസ്റ്റേഴ്‌സിന് ലീഡ്|Hyderabad FC vs Kerala Blasters FC

ഐഎസ്എല്ലില്‍ ആദ്യ എവേ മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിയില്‍ ലീഡ്. ആദ്യ ഇലവനില്‍ നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ഷക്കോട്ടി ഹൈദരാബാദിനെതിരെ

ഹൈദരാബാദിനെ എറിഞ്ഞിട്ടു; വിജയ് ഹസാരെയില്‍ കേരളത്തിന് ജയം | Vijay Hazare Trophy: Kerala beats Hyderabad

വിജയ് ഹസാരെ ട്രോഫിയുടെ നാലാം മത്സരത്തില്‍ കരുത്തരായ ഹൈദരാബാദിനെ തോല്‍പ്പിച്ച് കേരളം. 62 റണ്‍സിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. കെഎം ആസിഫിന്റെ തകര്‍പ്പന്‍ ബൗളിംങാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിന് ഇറങ്ങിയ കേരളത്തിന് ആദ്യ ബൗളില്‍ തന്നെ വിനൂപ്പിനെ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 50 രണ്‍സ് തികയുന്നതിന് മുമ്പ് രണ്ടാം വിക്കറ്റും പോയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ക്രീസിലുണ്ടായിരുന്നു ക്യാപ്റ്റന്‍ ഉത്തപ്പയും വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ചേര്‍ന്ന് 50 രണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. …