വനിതാ ബോക്സിങിന് 100 മാര്‍ക്ക്|Elite Women’s National Boxing Championship

ദേശീയ വനിതാ ബോക്സിങിന് ചാമ്പ്യന്‍ഷിപ്പിന് 100 ല്‍ 100 മാര്‍ക്ക്. സംഘടനാ മികവ് കൊണ്ടും മത്സരമികവ് കൊണ്ടും ബോക്സിങ് ഏറെ ശ്രദ്ധേയമായിരുന്നു. തങ്ങളുടെ നാട്ടില്‍ വിരുന്നെത്തിയ ടുര്‍ണമെന്റിനെ കണ്ണൂര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ ഗാലറികള്‍ തിങ്ങി