ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മൂന്ന് മലയാളി താരങ്ങളെ തിരഞ്ഞെടുത്തു. അമൃത പ്രസാദ്, അപർണ്ണ, ആഷ്ന എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
തിരുവനന്തപുരം: കേരള സംസ്ഥാന നെറ്റ് ബോൾ അസോസിയേഷന്റെ പ്രസിഡന്റായി എസ്. നജിമുദ്ദീനെ (തിരുവനന്തപുരം) തിരഞ്ഞെടുത്തു. മുൻ ഇന്ത്യൻ ക്യാപ്‌ടൻ ശില്പ.എയാണ് (കൊല്ലം) സെക്രട്ടറി. മറ്റ് ഭാരവാഹികൾ- വൈസ് പ്രസിഡന്റുമാർ: ഷാഹിൻ പള്ളിക്കണ്ടി (കണ്ണൂർ ), ഡോ.സുനിൽ തോമസ് (കോട്ടയം),
ദേശീയ സബ് ജൂനിയർ ഫാസ്റ്റ് 5 നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൺകുട്ടികളുടെ ടീം വെള്ളി മെഡലും പെൺകുട്ടികളുടെ ടീം വെങ്കല മെഡലും നേടി. കേരളത്തിന്റെ ആൺകുട്ടികൾ രാജസ്ഥാനെതിരായ ഫൈനൽ മത്സരത്തിൽ ശക്തമായ പോരാട്ടം നടത്തി പരാജയപ്പെട്ട് വെള്ളി സ്വന്തമാക്കി.
ചെന്നൈയിൽ നടന്ന ദേശീയ സബ് ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും പെൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലവും ലഭിച്ചു. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കേരളം തമിഴ്നാടിനോട് 18-19 എന്ന സ്‌കോറിന് പരാജയപ്പെട്ടു.