സൗത്ത് സോൺ നെറ്റ്ബാൾ : കേരളം ജേതാക്കൾ സേലത്തുനടന്ന സൗത്ത് സോൺ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി.പുരുഷ വനിതാ വിഭാഗങ്ങളിൽ കേരളമാണ് ഫൈനലിൽ വിജയിച്ചത്. വിജയികളെ കേരള നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് എസ്.നജ്മുദ്ദീൻ അഭിനന്ദിച്ചു.