സൗത്ത് ഇന്ത്യ റെസ്‌ലിംഗ് മേട്ടൂർ കാവേരി ക്രോസ്സിൽ നടന്ന അണ്ടർ 15 സൗത്ത് ഇന്ത്യ റെസ്‌ലിംഗ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനം നേടി. ആൺകുട്ടികളുടെ ഫ്രീസ്‌റ്റൈലിൽ രണ്ടാം സ്ഥാനവും, ആൺകുട്ടികളുടെ ഗ്രീക്കോ റോമൻ റെസ്‌ലിംഗിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.