വിവിധ തായ്ക്കൊണ്ടോ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയ താരങ്ങൾ
1. ജെയിഷ എൻ.കെ, സ്റ്റേറ്റ് സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് 47+ കി.ഗ്രാം ക്യൊറൂഗി സ്വർണം. പോസിറ്റീവ് തായ്ക്കൊണ്ടോ അക്കാഡമി ചെങ്ങോട്ടുകാവ്.
2.ദിയ ശ്രീജിത്ത്, സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ സ്വർണം. ദേശീയ ചാമ്പ്യൻഷിപ്പ് വെള്ളി. ഗോപീസ് സ്കൂൾ ഒഫ് തായ്ക്കൊണ്ടോ കുടംത്തുംപാറ.
3.ദേവപ്രിയ, നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പ് വ്യക്തിഗത പൂംസെ സ്വർണം. പോസിറ്റീവ് തായ്ക്കൊണ്ടോ അക്കാഡമി ചെങ്ങോട്ടുകാവ്.
4. മനുദേവ് എം. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ സ്വർണം,വ്യക്തിഗത പൂംസെ വെങ്കലം. നാഷണൽ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ വെങ്കലം.ഗോപീസ് സ്കൂൾ ഒഫ് തായ്ക്കൊണ്ടോ കുടംത്തുംപാറ.
5.ആശിഷ് മുരളീധരൻ. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ സ്വർണം,നാഷണൽ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ വെങ്കലം.ഗോപീസ് സ്കൂൾ ഒഫ് തായ്ക്കൊണ്ടോ കുടംത്തുംപാറ.
6. അനുരാഗ് എസ്.ആർ . ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ വെങ്കലം, സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ സ്വർണം. പോസിറ്റീവ് തായ്ക്കൊണ്ടോ അക്കാഡമി ചെങ്ങോട്ടുകാവ്.
7. ഷാരോൺ പി.എം. ദേശീയ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ വെങ്കലം.സംസ്ഥാന ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ സ്വർണം. പോസിറ്റീവ് തായ്ക്കൊണ്ടോ അക്കാഡമി ചെങ്ങോട്ടുകാവ്.
8.ധാർമിക് വി.പി . ദേശീയ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ വെങ്കലം. സംസ്ഥാന ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പൂംസെ സ്വർണം. പോസിറ്റീവ് തായ്ക്കൊണ്ടോ അക്കാഡമി ചെങ്ങോട്ടുകാവ്.
9.ലക്ഷ്മി കൃഷ്ണ സി. നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പ് വ്യക്തിഗത പൂംസെ വെള്ളി, ജൂനിയർ പെയർ പൂംസെ വെള്ളി. സ്റ്റേറ്റ് ജൂനിയർ ചാമ്പ്യൻഷിപ്പ് ജൂനിയർ പെയർ പൂംസെ സ്വർണം, ഗ്രൂപ്പ് പൂംസെ സ്വർണം. ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പ് പെയർ പൂംസെ വെള്ളി, ഗ്രൂപ്പ് പൂംസെ വെള്ളി.ഗോപീസ് സ്കൂൾ ഒഫ് തായ്ക്കൊണ്ടോ കുടംത്തുംപാറ.
10.സൂര്യജിത്ത് എം.പി. സ്റ്റേറ്റ് കാഡറ്റ് ചാമ്പ്യൻഷിപ്പ് വ്യക്തിഗത പൂംസെ സ്വർണം, ഗ്രൂപ്പ് പൂംസെ വെള്ളി. ഗോപീസ് സ്കൂൾ ഒഫ് തായ്ക്കൊണ്ടോ കുടംത്തുംപാറ.