26-ാമത് സംസ്ഥാന സബ് ജൂനിയർ- കിഡീസ് തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ കാസർകോട് ജില്ലയും കിഡീസ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയും ഓവറോൾ ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ 413 പോയിന്റ് നേടിയാണ് കാസർകോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായത്. 186 പോയിന്റ് നേടിയ കണ്ണൂർ ജില്ലയാണ് രണ്ടാമത്. കിഡീസ് വിഭാഗ ത്തിൽ 65 പോയിന്റ് സ്വന്തമാക്കിയാണ് കോഴിക്കോട് ജില്ല ഓവറോൾ കിരീടം നേടിയത്. 186 പോയിന്റ് നേടിയ പാലക്കാട് രണ്ടാമതായി ഫിനിഷ് ചെയ്തു.
26-ാമത് കേരളസംസ്ഥാന സബ് ജൂനിയർ കിഡീസ്സ് തായ്കോൺഡോ ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർ പേർസൺ ശ്രീമതി കെ.വി സുജാത നിർവ്വഹിച്ചു. തായ്ക്കോൺഡോ അസോസിയേഷൻ ഓഫ് കേരള യുടെ പ്രസിഡണ്ട്, ഡോ. കെ വാസുകി IAS അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തായ്കോൺഡോ
അസോസിയേഷൻ ഓഫ് കേരള യുടെ ജനറൽ സെക്രട്ടറി, മാസ്റ്റർ രതീഷ് വി ആമുഖ പ്രഭാഷണവും നടത്തി. ചാമ്പ്യൻഷിപ്പിൻ്റെ ജനറൽ കൺവീനർ വിജയകൃഷ്ണൻ കെ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിൽ 2 ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. തയ്ക്കോൺഡോ അസോസിയേഷൻ ഓഫ് കേരള (TAKE) യുടേയും, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും അംഗീ - കാരത്തോടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നും 650 ഓളം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
Kicking Off 2024 with a Bang! 26th Kerala State Sub Junior & Kiddies Taekwondo Championship
Young Champions in the Making! 26th Kerala State Sub Junior & Kiddies Taekwondo
Action, Skill, and Determination! 26th Kerala State Sub Junior & Kiddies Taekwondo
Winners
Kiddies
TAEKWONDO EXCELLENCE!
Kozhikode District dominates 2nd Kerala State Kiddies Taekwondo Championship with 65 points!
Palakkad District takes Runners-up spot with 49 points
Proud of our young champions!
KOZHIKODE
65 Point
PALAKKAD
49 Point
THE WINNERS ARE!
2nd Kerala State Kiddies Taekwondo Championship:
Kyorugi Kiddies Girls:
Palakkad District (26 points)
Kasaragod District (26 points)
Kozhikode District (24 points)
Sub-Junior
Kasaragod District wins 26th Kerala State Sub-Junior Taekwondo Championship with 413 points in Kyorugi Sub-Junior category!
Runners-up: Kannur District (186 points)
🏆KASARAGOD
413 Point
🏆KANNUR
186 Point
26th KERALA STATE SUB-JUNIOR AND KIDDIES TAEKWONDO CHAMPIONSHIP 2024
Kasaragod District dominates Boys' Kyorugi Sub-Junior category with 202 points!