ആറ്റിങ്ങലിലെ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ആൾ കേരള ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ പാലക്കാട് ചാമ്പ്യൻഷിപ്പ് നേടി, കോട്ടയം, എറണാകുളം ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് കിരീടം ചൂടിയപ്പോൾ , കണ്ണൂർ രണ്ടാമതും , ആലപ്പുഴ മൂന്നാമതും എത്തി.