സൗത്ത്സോൺ പെൻകാക്ക് സിലാട്ട്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ അസ്മിത പെൻകാക്ക് സിലാട്ട് സൗത്ത്സോൺ വിമൻസ് ലീഗ്  ആലപ്പുഴ കണിച്ചുകുളങ്ങര സർവീസ്  കോ ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ  നടന്നു. ദക്ഷിണേന്ത്യയിലെ  എട്ട് സംസ്ഥാന ങ്ങളിൽ നിന്നായി അറുന്നൂറ്റി അൻപതു  പെൺകുട്ടികൾ പങ്കെടുത്തു. 

സബ് ജൂനിയര്‍ പെന്‍ക്യാക് സിലാറ്റ് : കേരളത്തിന് മൂന്ന് സ്വര്‍ണം

ശ്രീനഗറില്‍ നടന്ന സബ്ജൂനിയര്‍ ജൂനിയര്‍ നാഷണല്‍ പെന്‍ക്യാക് സിലാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം 3 സ്വര്‍ണവും,
4 വെള്ളിയും,13 വെങ്കലവുമുള്‍പ്പെടെ 20 മെഡലുകള്‍ നേടി. സച്ചു, സരള എന്നിവര്‍ക്കൊപ്പം പെന്‍ക്യാക് സിലാറ്റ് സംസ്ഥാന സെക്രട്ടറി ഷാജ് എസ്.കെയും ശ്രീനഗറില്‍ കേരളടീമിനൊപ്പമുണ്ടായിരുന്നു