ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായിക മേള നടന്നു
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കാ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിശ്ചിതസമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കണ്ടെത്താനായില്ല. എറണാകുളം മഹാരാജാസ് കോളേജ് പഠനകേന്ദ്രം ടീമാണ് സെക്കൻഡ് റണ്ണറപ്പ്. സ്പോർട്സ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. ജി. സുഗുണൻ സമ്മാന ദാനം നിർവഹിച്ചു.