കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പെഷ്യൽ ജനറൽ ബോഡി ഡിസംബർ 20ന് തിരുവനന്തപുരത്ത് നടന്നു. കെ.ഒ.എ പ്രസിഡന്റ് വി.സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ്.രാജീവ്,ട്രഷറർ എം.ആർ രഞ്ജിത്ത്, വൈസ് പ്രസിഡന്റുമാരായ പത്മിനി തോമസ്, വി.മോഹൻദാസ് എന്നിവർ സംസാരിച്ചു. വിവിധ കായിക അസോസിയേഷനുകളുടെ ഭാരവാഹികൾ പങ്കെടുത്തു.