കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പ്രവർത്തനം ഇനി മുതൽ കൂടുതൽ ക്രിയാത്മകമാകും. ഇതിനായി ഒരുക്കിയ ഓഫീസ് സൗകര്യം പ്രവർത്തനം തുടങ്ങി. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ സജ്ജമാക്കിയ ഓഫീസ് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാസർകോട് ജില്
കോഴിക്കോട് ജില്ലാ ഒളിമ്പിക്
തൃശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ജില്ലാ ഓഫീസായ ‘ഒളിമ്പിക്ഭവൻ” തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള അക്വാട്ടിക് കോംപ്ലക്സിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജോഫി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, വിക്ടർ മഞ്ഞില, അർജുന അവാർഡ് ജേതാവ് ടി.വി. പോളി, പി. മോഹൻദാസ്, ഇഗ്നിമാത്യു, ജോയ് വർഗ്ഗീസ്, സ്റ്റാലിൻ റാഫേൽ, ബേബി പൗലോസ്, ടി.ടി. ജെയിംസ്, രാജേന്ദ്രൻ നായർ, അഖിൽ അനിരുദ്ധൻ, കെ.എൽ.മഹേഷ്, വിനോദ് .വി.സി.,ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.
എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ 2025-2029 വർഷ കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ആഗസ്റ്റ് 25ന് എറണാകുളം രവിപുരം മെഴ്സി
ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. കെ.എസ് ബാലഗോപാൽ (പ്രസിഡന്റ്) ,വിജുവർമ്മ (സെക്രട്ടറി).എസ്. ഗണേഷ് കുമാർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 26 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട കെ.എസ് ബാലഗോപാലിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ, സുധീഷ് കുമാർവിദ്യാധരൻ പിള്ള എന്നിവർ പങ്കെടുത്തു.