സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്‌സിറ്റി വനിതാ ഖോ ഖോ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സർവകലാശാല. അവസാന ലീഗ് റൗണ്ടിൽ തോൽവികളൊന്നും വഴങ്ങാതെ ഒമ്പത് പോയിന്റുമായിയാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. മാണ്ഡ്യാ യൂണിയവേഴ്‌സിറ്റി രണ്ടാം സ്ഥാനം നേടി. മാംഗ്‌ളൂർ യൂണിവേഴ്‌സിറ്റിയും മൈസൂർ യൂണിവേഴ്‌സിറ്റിയും മൂന്നും നാലാം സ്ഥാനങ്ങളിലെത്തി.