യൂത്ത് നാഷണൽ ബാസ്‌കറ്റ് ബാൾ : കേരളത്തിന് വെങ്കലം

കൊത്ത് നാഷണൽ ബാസ്ക്കറ്റ്ബോൾ ൽക്കത്തയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾ മഹാ രാഷ്ട്രയെ (83-54) പരാജയപ്പെടുത്തി വെങ്കല മെ ഡൽ കരസ്ഥമാക്കി . ആദ്യ പാദത്തിൽ തന്നെ ക്യാപ്റ്റൻ റോൾ കളിച്ച ദിയ 22 പോയിന്റും 10 റീബൗണ്ടുമായി ടോപ് സ്കോററായി. ആർതിക 20 പോയിന്റും 6 റീബൗണ്ടും നേടി. ലിയ മരിയ 14 പോയിന്റും വൈഗ 11 പോയിന്റും നേടി.

ദിയ ബിജു (ക്യാപ്ടൻ), ക്ലൗഡിയ ഓഡിൻ ആർതിക കെ, വൈഗ ടി (കോഴിക്കോട്) അഞ്ജു എ ജോസഫ്, സുഭദ്ര ജയകുമാർ, ഗംഗ രാജഗോപാൽ (ആലപ്പുഴ) ലിയ മരിയ, അന്ന റോസ് ഷിജു (തൃശൂർ) ബ്രിസ് ബിനു, അയന മറിയം ഫിലി പ്പ് (കൊല്ലം) അനന്യ മോൾ ഇ എസ് (കോട്ടയം).

മുഖ്യ പരിശീലകൻ: മനോജ് സേവ്യർ (തിരു വനന്തപുരം) കോച്ച്: ഫ്രാൻസിസ് അസീസി (തിരുവനന്തപുരം) മാനേജർ: രഹാന എച്ച്.എ (തിരുവനന്തപുരം).

WhatsApp Image 2024-12-21 at 12.40.32 PM
469358590_1036539985151195_6926156794410817677_n
469431503_1036539968484530_919045104513400402_n
469303988_1036539981817862_2308497858169647929_n
469378664_1036539978484529_5355088032974447068_n
469303616_1036539951817865_9025726505352095983_n
469232537_1036539955151198_3334042608819794147_n
WhatsApp Image 2024-12-21 at 12.40.33 PM