സീനിയർ അത്ലറ്റിക്സ് മീറ്റ് പാലക്കാട് ജേതാക്കൾ
കൊല്ലത്തെ നവീകരിച്ച ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്
റെക്കാഡ് വേട്ടക്കാർ
ആൻസി സോജൻ(തൃശൂർ) : വനിതാ ലോംഗ്ജമ്പ് ( 6.38 മീറ്റർ )
നബീൽ സാഹി (പാലക്കാട്) : പുരുഷ 1500 മീറ്റർ (3 മിനിട്ട് 47സെക്കൻഡ്)
പി.കെ.ജിഷ്ണു പ്രസാദ് (പാലക്കാട്): 100 മീറ്റർ ഓട്ടം (10.42 സെക്കൻഡ്)
സി.അഞ്ജലി (പാലക്കാട്): 100 മീറ്റർ ഹർഡിൽസ് (13.59 സെക്കൻഡ്)
റിൻസ് ജോസഫ് (കോട്ടയം): 400 മീറ്റർ (47.54 സെക്കൻഡ്)
ബിബിൻ ആന്റണി (ഇടുക്കി): ജാവലിൻ ത്രോ (74.12 മീറ്റർ)
ഡോണ മരിയ റോയ് (കോഴിക്കോട്): ഷോട്ട്പുട്ട് (13.36 മീറ്റർ)
പാലക്കാട് ടീം: മിക്സഡ് റിലേ (42.06 സെക്കൻഡ്)
5000 മീറ്റർ ഓട്ടം- റീബ അന്ന ജോർജ് (പാലക്കാട്)- 17 മിനിറ്റ് 32 സെക്കൻഡ്
800 മീറ്റർ ഓട്ടം- സൽമാൻ ഫാറൂഖ് (തിരുവനന്തപുരം)- 1 മിനിറ്റ് 49.94 സെക്കൻഡ്
5000 മീറ്റർ ഓട്ടം- എം.പി.നബീൽ സാഹി (പാലക്കാട്)- 14 മിനിറ്റ് 26.50 സെക്കൻഡ്
110 മീറ്റർ ഹർഡിൽസ്- വി.കെ.മുഹമ്മദ് ലസാൻ (കോഴിക്കോട്)- 14.02 സെക്കൻഡ്
400 മീറ്റർ ഹർഡിൽസ്- എം.പിജാബിർ (മലപ്പുറം)- 50.76 സെക്കൻഡ്
ഡെക്കാത്ത്ലൺ- എസ്.ഗോകുൽ (കൊല്ലം)- 6617 പോയിന്റ്