ദേശീയ ഹാൻഡ് ബാൾ : കേരളത്തിന് വെള്ളിയും വെങ്കലവും ദേശീയ ഹാൻഡ്ബാൾ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കാറ്റഗറിയിൽ കേരളത്തിന് വെള്ളിയും വെങ്കലവും. കേരളത്തിന്റെ പുരുഷ ടീം വെള്ളിയും വനിതാ ടീം വെങ്കലവുമാണ് നേടിയത്.