ഏഷ്യൻ റോളർസ്കേറ്റിംഗ് മെഡലുമായി മലയാളി താരങ്ങൾ

ദക്ഷിണകൊറിയയിലെ ജെച്ചിയോണിൽ നടന്ന ഏഷ്യൻ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി മെഡൽ നേടി കേരള താരങ്ങൾ. പാലക്കാട് സ്വദേശി അനിരുദ്ധൻ വി. ജൂനിയർ സ്പീഡ് വിഭാഗം 1000 മീറ്റർ റേസിൽ വെങ്കലം നേടി