സബ് ജൂനിയര്‍ പെന്‍ക്യാക് സിലാറ്റ് : കേരളത്തിന് മൂന്ന് സ്വര്‍ണം
ജമ്മു കാശ്മീർ, ശ്രീനഗറിൽ വെച്ചു നടന്ന സബ്ജൂനിയർ ജൂനിയർ നാഷണൽ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണവും, 4 വെള്ളിയും, 13 വെങ്കല മെഡലുകളും ചേർത്ത് മൊത്തം 20 മെഡലുകൾ നേടിയ കേരളാ ടീമും കോച്ച്മാരായ സച്ചു, സരള, സ്റ്റേറ്റ് സെക്രട്ടറി ഷാജ് SK എന്നിവർ ഇന്ത്യൻ പെൻക്യാക് സിലാറ്റ് ഫെഡറേഷൻ CEO യും,ഏഷ്യൻ പെൻക്യാക് സിലാറ്റ് സെക്രട്ടറിയുമായ മുഹമ്മദ് ഇക്ബാലിനൊപ്പം