2024-25 വർഷത്തിൽ മികച്ച നിലവാരത്തിൽ സംസ്ഥാന തല ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ച കേരള ജൂഡോ അസോസിയേഷൻ ദേശീയ ചാമ്പ്യൻഷിപ്പുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. നിരവധി ജൂഡോ താരങ്ങളാണ് ദേശീയ ഗെയിംസിൽ ഉൾപ്പടെ മെഡലുകൾ സ്വന്തമാക്കിയത്.