കോഴിക്കോട് വച്ച നടന്ന ഒമ്പതാമത് സംസ്ഥാന ട്രയാത്ത്‌ലൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ശ്രീദത്ത് സുധീർ ഒന്നാം സ്ഥാനം നേടി. ഫ്രാൻസിസ് ജെ കെ, രണ്ടും നബാൻ എൻ.കെ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ഹരിപ്രിയ. എസ് ഒന്നാമത് എത്തിയപ്പോൾ സന്ദേജ രണ്ടാമതായും സേതുലക്ഷ്മി മൂന്നാമതായും ഫിനിഷ് ചെയ്തു.