സബ് ജൂനിയര്‍ പെന്‍ക്യാക് സിലാറ്റ് : കേരളത്തിന് മൂന്ന് സ്വര്‍ണം

ശ്രീനഗറില്‍ നടന്ന സബ്ജൂനിയര്‍ ജൂനിയര്‍ നാഷണല്‍ പെന്‍ക്യാക് സിലാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം 3 സ്വര്‍ണവും,
4 വെള്ളിയും,13 വെങ്കലവുമുള്‍പ്പെടെ 20 മെഡലുകള്‍ നേടി. സച്ചു, സരള എന്നിവര്‍ക്കൊപ്പം പെന്‍ക്യാക് സിലാറ്റ് സംസ്ഥാന സെക്രട്ടറി ഷാജ് എസ്.കെയും ശ്രീനഗറില്‍ കേരളടീമിനൊപ്പമുണ്ടായിരുന്നു