മൗണ്ടൻ സൈക്ലിംഗിൽ വയനാടൻ കുതിപ്പ്

സുബൈർ ഇളകുളം, സെക്രട്ടറി,

സൈക്ലിംഗ് അസോസിയേഷൻ, വയനാട്


മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ കേരളത്തിന് അഭിമാനമാവുകയാണ്  വയനാട്. 2016 കാലഘട്ടത്തിലാണ് വയനാട്ടിൽ സൈക്ലിംഗ് അസോസിയേഷൻ സജീവമായി പ്രവർത്തിച്ചു തുടങ്ങുന്നത്.

ലോക ജൂനിയർ ട്രാക്ക് സൈക്ലിംഗ്: സഞ്ജന ഇന്ത്യൻ ടീമിൽ

നെതർലൻഡ്‌സിലെ ആപ്പിൾ ഡോണിൽ നടക്കുന്ന ലോക ജൂനിയർ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ചങ്ങനാശേരി അസംപ്ഷൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ വി.എസ് സഞ്ജനയെ തിരഞ്ഞെടുത്തു.

ഇന്റർ സായ് കനോയിംഗ് ; ആലപ്പുഴ സായ് ചാമ്പ്യൻമാർ

ഓൾ ഇന്ത്യ ഇന്റർ സായ് കനോയിംഗ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ സായ് ഓവറോൾ ചാമ്പ്യൻമാരായി. 31 സ്വർണവും 34 വെള്ളിയും 19 വെങ്കലവുമായി 463 പോയിന്റ് നേടിയാണ് ആലപ്പുഴ സായ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 462 പോയിന്റുമായി ജഗത്പൂർ സായ് രണ്ടാം സ്ഥാനത്തും 293 പോയിന്റ് നേടി ഭോപാല്‍ സായ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.