
ആന്‍സിയും സാന്ദ്രയും ഇന്ത്യന്‍ ടീമില്‍|Two Kerala Players at Indian Team
അത്ലറ്റിക്സിലെ കേരളത്തിന്റെ അഭിമാനമായി മാറിയ ആന്‍സി സോജനും സാന്ദ്രബാബുവും ഇന്ത്യന്‍ ടീമില്‍ ഫെബ്രുവരി
അത്ലറ്റിക്സിലെ കേരളത്തിന്റെ അഭിമാനമായി മാറിയ ആന്‍സി സോജനും സാന്ദ്രബാബുവും ഇന്ത്യന്‍ ടീമില്‍ ഫെബ്രുവരി
ചാലഞ്ചര്‍ ട്രോഫി വനിതാ ട്വി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. വയനാട്ടില്‍ നിന്നുള്ള മിന്നുമണി,
നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീമിനെ കൊച്ചി ബിപിസിഎല്‍ താരം ജെറോം വിനീത്
നേപ്പാളില്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കുന്ന സാഫ് ഗെയിംസിനുള്ള ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീമില്‍ എട്ട് മലയാളികള്‍ ഇടംപിടിച്ചു.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ അഞ്ച് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. സെറ്റിഫി നിക്സണ്, പിഎസ് ജീന
2020 ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന് മുന്നോടിയായുള്ള പ്രാഥമിക ഇന്ത്യന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് മലയാളികള്‍. കോഴിക്കോട് ജില്ലയില്‍ നിന്ന് ശ്രീലക്ഷ്മി .കെ, ആര്യ .വി, മേഘ്ന.എ, പ്രിസ്റ്റി .സി .എ, അനാമിക .ഡി, തീര്‍ത്ഥലക്ഷ്മി കാസര്‍കോഡ് ജില്ലയില്‍ നിന്ന് മാളവിക. പി എന്നിവരാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും എഫ്ഡിഎല്ലും സംയുക്തമായിയാണ് ടീമിനെ ഒരുക്കുന്നത്. പരിശീലന ക്യാമ്പ് നവംബര്‍ നാലിന് ആരംഭിക്കും. കൊല്‍ക്കത്തയിലെ കല്യാണിലാണ് ക്യാമ്പ്.
റഷ്യയിലെ കസാനില്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്. കേരളത്തിന്റെ ട്രീസാ ജോളി, ശങ്കര്‍ പ്രസാദ് , നഫീസ സാറാ സിറാജ് എന്നിവരാണ് ടീമില്‍ ഇടംനേടിയ മലയാളികള്‍. കണ്ണൂര്‍ സ്വദേശിയായ ട്രീസ വനിതാ സിംഗിള്‍സിലാണ് മത്സരിക്കുന്നത്. ശങ്കര്‍, സാറ സഖ്യം മിക്സിഡ് ഡബിള്‍സിലും ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങും. തിരുവനന്തപുരം സ്വദേശിയായ ശങ്കറും കോഴിക്കോട്ടുകാരിയായ സാറയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഓപ്പറേഷന് ഒളിമ്പിയ പദ്ധതിയിലെ താരങ്ങളാണ്.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് പോരാട്ടത്തിനുള്ള സര്‍വീസസ് ടീമില്‍ എട്ട് മലയാളി താരങ്ങള്‍. 24 അംഗ ടീമിലാണ് എട്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചത്. മുന്‍ ഗോകുലം എഫ്സി ഗോള്‍കീപ്പര്‍ വിഷ്ണു, ഗോള്‍ കീപ്പര്‍ മൂഹമ്മദ് ഷാനൂസ്, പ്രതിരേധ താരങ്ങളായ എം അമല്‍, അഭിഷേക്, മധ്യനിര താരങ്ങളായ ഹരികൃഷ്ണ, അനൂപ് പോളി, വിങ്ങര്‍ ഇനായത്, സ്ട്രൈക്കര്‍ ശ്രേയസ് എന്നിവരാണ് ടീമിലെ മലയാളി സാനിധ്യം. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സര്‍വീസസ്. …
ബംഗളുരുവില്‍ നാളെ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 12 അംഗ ഇന്ത്യന്‍ വനിതാ ടീമില്‍ നാല് മലയാളികള്‍ ഇടംപിടിച്ചു. പിഎസ് ജീന, സ്റ്റെഫി നിക്സണ്, പിജി അഞ്ജന എന്നിവര്‍ക്കൊപ്പം റെയില്‍വേസ് താരം ശ്രുതി അരവിന്ദ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ച നാല് മലയാളികള്‍. ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയ ഫിലിപ്പിന്‍സിനെ നേരിടും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൊറിയ ചൈനീസ് തായപെ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. സെപ്റ്റംബര്‍ 28 നാണ് സെമി ഫൈനല്‍. 29 …