
പി.ഐ. ബാബു എഎഫ്ഐ ജോ. സെക്രട്ടറി | AFI Election 2020
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയായി കേരള അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയായി കേരള അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി
സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ജിംനാസ്റ്റിക് ടീമിലേക്ക് ഓപ്പണ്‍ സെലക്ഷന് നടത്തുന്നു. സബ് ജൂനിയര്‍
2020 ജനുവരിയിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കേരള അണ്ടര്‍ 17, അണ്ടര്‍ 21 വനിതാ വോളിബോള്‍ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നാളെ ഉച്ചയ്ക്ക് 2 ന് തൃശുര് തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2326644
അണ്ടര്‍ 17 ഖേലോ ഇന്ത്യ വനിതാ ഫുട്ബോള്‍ ലീഗിന്റെ ഒന്നാം റൗണ്ടില്‍ പങ്കെടുക്കുവാന്‍ സ്കൂള്‍, ക്ലബ്, അക്കാദമികള്‍ക്ക് അപേക്ഷിക്കാം. വിജയിക്കുന്ന ടീമിന് ദേശീയതലത്തില്‍ രണ്ടാം റൗണ്ടില്‍ കളിക്കാം. 2020 ലെ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും.
ദേശീയ തലത്തിലുള്ള ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രത്യേക സെലക്ഷന് ട്രയല്‍സ് നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു.
സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ 2003 ജനുവരി ഒന്നിനും 2004 ഡിസംബര്‍ 31 നും മധ്യേജനിച്ച സിആര്‍എസ് രജിസ്ട്രേഷനുള്ള കളിക്കാര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജില്ലാ ഫുട്ബോള്‍ അസേസിയേഷന് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിക്കുന്നു. റെജിസ്ട്രേഷന് ഒക്ടോബര്‍ രണ്ടിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447862530, 9747441854