മലയാളി കരുത്തില്‍ വീണ്ടും സര്‍വീസസ് ടീമില്‍ എട്ട് മലയാളികള്‍ | Eight Kerala players at services Santosh Trophy Team

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് പോരാട്ടത്തിനുള്ള സര്‍വീസസ്  ടീമില്‍ എട്ട് മലയാളി താരങ്ങള്‍. 24 അംഗ ടീമിലാണ് എട്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചത്. മുന്‍ ഗോകുലം എഫ്‌സി ഗോള്‍കീപ്പര്‍ വിഷ്ണു, ഗോള്‍ കീപ്പര്‍ മൂഹമ്മദ് ഷാനൂസ്, പ്രതിരേധ താരങ്ങളായ എം അമല്‍, അഭിഷേക്, മധ്യനിര താരങ്ങളായ ഹരികൃഷ്ണ, അനൂപ് പോളി, വിങ്ങര്‍ ഇനായത്, സ്‌ട്രൈക്കര്‍ ശ്രേയസ് എന്നിവരാണ് ടീമിലെ മലയാളി സാനിധ്യം. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സര്‍വീസസ്. …

വിജയ് ഹസാരെ ട്രോഫി: കേരള ടീമിനെ പ്രഖ്യപിച്ചു | Kerala’s squad for Vijay Hazare Trophy announced

18 ആമത് വിജയ് ഹസാരെ ക്രിക്കറ്റ്‌ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. റോബിൻ ഉത്തപ്പയാണ് ടീം ക്യാപ്റ്റൻ. സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനാണ്. ടൂർണമെന്റിൽ കേരളത്തിന്റെ മത്സരങ്ങൾ 25 മുതൽ ബെംഗളൂരുവിൽ നടക്കും. എലൈറ്റ് എ ഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. ആദ്യ മത്സരത്തിൽ കേരളം ഛത്തീസ്‌ഗഡിനെ നേരിടും. 26 ന് സൗരാഷ്ട്ര 29 ന് ആന്ധ്ര, ഒക്ടോബർ ഒന്നിന് മുംബൈ ഒമ്പതിന് ജാർഖണ്ഡ് 11 ന് ഹൈദരാബാദ് 13 ന് കർണാടക എന്നിങ്ങനെയാണ് മത്സരം ക്രമം. 38 …

ത്രിപുര സന്തോഷ് ട്രോഫി ടീമിൽ രണ്ട് മലയാളികൾ | Two Kerala Players at Tripura Santosh Trophy Team

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ത്രിപുര ടീമിൽ കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ ഇടംനേടി. മലപ്പുറം ജില്ലയിലെ രണ്ട് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. കുറച്ചു കാലമായി ത്രിപുര ലീഗിൽ കളിക്കുന്ന റുനു, ഫസ്‌ലു എന്നിവരാണ് ത്രിപുര സന്തോഷ് ട്രോഫി ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ത്രിപുര ലീഗിൽ ആഘേയ ചലോ സംഘ് എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന ഇരുവരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. റിനു എംഇഎസ് കോളേജ് വളാഞ്ചേരിയുടെ താരമായിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ ഫസ്‌ലു ഓസോൺ എഫ്‌സി …

നെഹ്‌റു ട്രോഫി വള്ളം കളി നടുഭാഗം വീണ്ടും ചാമ്പ്യന്മാർ|Nehru Trophy

ആലപ്പുഴ: കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വെള്ളം കളി ജലോത്സവത്തിന് സമാപ്തി. പുന്നമടകായലിൽ നടന്ന 67 ആമത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ ചുണ്ടൻ വെള്ളം വിഭാഗത്തിൽ നടുഭാഗം ചുണ്ടൻ വിജയിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെതാണ് നടുഭാഗം ചുണ്ടൻ. നെഹ്റു ട്രോഫി ചരിത്രത്തിലെ ആദ്യ വിജയികളായ നടുഭാഗത്തിന്റെ രണ്ടാം വിജയമാണിത്. ഓഗസ്റ്റിൽ നടത്താനിരുന്ന വള്ളം കളി പ്രളയത്തെ തുടർന്ന് മാറ്റിവക്കുകയായിരുന്നു. മത്സരത്തിൽ 20 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 79 വള്ളങ്ങളാണ് പങ്കെടുത്തത്. രാവിലെ 11 മണിക്ക് ഹീറ്റ്‌സ് …

മുന്‍ സന്തോഷ് ട്രോഫി താരം കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം ഇളയിടത്ത് ഹംസക്കോയ (63) കോവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പത്തു ദിവസം മുന്‍പ്

സെഞ്ച്വറി മികവില്‍ കേരളത്തിന് ജയം|Kerala downed Manipur by 140 runs

റായിപൂറില്‍ നടക്കുന്ന സീനിയര്‍ വനിതാ ടി20 ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. മണിപ്പൂരിനെ 140 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. 67 പന്തില്‍ 108 രണ്‍സ് നേടിയ ഓപ്പണര്‍ ജിന്‍സി ജോര്‍ജ്ജാണ് വിജയശില്‍പി. വനിതാ ടി20 സീനിയര്‍ ക്രിക്കറ്റ് തലത്തിലെ കേരളത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.

വിനൂ മങ്കാദ് ട്രോഫി; കേരളത്തിന് ജയം|Kerala Won by 42 Runs

വിനൂ മങ്കാദ് ട്രോഫി അണ്ടര്‍ 19 ക്രിക്കറ്റില്‍ കേരളം ഹിമാചല്‍ പ്രദേശിനെ 42 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യ ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ സാധിച്ചോള്ളൂ. കേരളത്തിന് വേണ്ടി ആദിദേവ് 53 വരുണ്‍ ദീപക് നയനാര്‍ 55 റണ്‍സും നേടി. ഹിമാചലിന് വേണ്ടി ഷിവം ശര്‍മ 34 റണ്‍സ് വിട്ട്‌കൊടുത്ത് നാല് വിക്കറ്റ് നേടി.

വിജയ് ഹസാരെ ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം ഉപേക്ഷിച്ചു | First match abandoned without toss due to rain

ബംഗളുരുവിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. കനത്ത മഴ കാരണം മത്സരത്തിന്റെ ടോസ് പോലും ഇടാൻ സാധിച്ചിരുന്നില്ല. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ സൗരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളി. 29 ന് ആന്ധ്ര, ഒക്ടോബർ ഒന്നിന് മുംബൈ ഒമ്പതിന് ജാർഖണ്ഡ് 11 ന് ഹൈദരാബാദ് 13 ന് കർണാടക എന്നിവരുമായും കേരളം ഏറ്റുമുട്ടണം. മത്സരം ക്രമം. 38 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുംബൈയായിരുന്നു കഴിഞ്ഞ എഡിഷനിലെ ചാമ്പ്യൻമാർ. റോബിൻ …