ഖേലോ ഇന്ത്യ വോളി; സെലക്ഷന്‍ ട്രയല്‍സ്|khelo india selection

2020 ജനുവരിയിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കേരള അണ്ടര്‍ 17, അണ്ടര്‍ 21 വനിതാ വോളിബോള്‍ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നാളെ ഉച്ചയ്ക്ക് 2 ന് തൃശുര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2326644