ഖേലോ ഇന്ത്യ ബാസ്‌കറ്റ്‌ബോള്‍; കേരളത്തിന് സ്വര്‍ണം|Khelo India Youth Games

ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഒരു സ്വര്‍ണം രണ്ട് വെങ്കലവും.

ഖേലോ ഇന്ത്യ; വനിതാ ലീഗിന് തുടക്കമായി|Khelo India Girls League

വനിതകള്‍ക്കായുള്ള കേരളത്തിലെ ആദ്യത്തെ ഫുട്ബോള്‍ ലീഗിന് തുടക്കമായി. ഇന്ന് വൈകീട്ട് 3.30 ന് എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു.