രഞ്ജി ട്രോഫി; കേരളത്തിന് വീണ്ടും തോല്‍വി | Ranji Trophy 2019-20

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഹൈദരബാദിനോട് ആറ് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. രണ്ടാം ഇന്നിംങ്‌സില്‍ കേരളം ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരബാദ് മറികടക്കുകയായിരുന്നു. ആദ്യ ഇന്നിംങ്‌സില്‍ സെഞ്ച്വറി നേടിയ സുമന്ദ് കൊല്ലയാണ് കളിയിലെ താരം.