അനസും സഹലും ആഷിഖും ടീമില്‍ | India Football Team For Upcoming 2022 FIFA World Cup Qualifiers

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മാത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. മലയാളികളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ സുനില്‍ ഛേത്രി നയിക്കുന്ന ടീമിലുണ്ട്. 14ന് തജിക്കിസ്ഥാനിലെ നിഷ്പക്ഷ വേദിയിലാണ് അഫ്ഗാനിസ്ഥാനെതിരായ ആദ്യപാദ മത്സരം. 19ന് മസ്‌കത്തില്‍ ഒമാനെയും നേരിടും. ഗുവാഹത്തിയില്‍ ഒമാനെതിരെ നടന്ന ആദ്യപാദ മത്സരത്തില്‍ ഇന്ത്യ 21നു പരാജയപ്പെട്ടിരുന്നു.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Dheeraj Singh Moirangthem

Defenders: Pritam Kotal, Nishu Kumar, Rahul Bheke, Anas Edathodika, Narender, Adil Khan, Sarthak Golui, Subhasish Bose, Mandar Rao Dessai

Midfielders: Udanta Singh, Jackichand Singh, Seiminlen Doungel, Raynier Fernandes, Vinit Rai, Sahal Abdul Samad, Pronay Halder, Anirudh Thapa, Lallianzuala Chhangte, Brandon Fernandes, Ashique Kuruniyan

Forwards: Sunil Chhetri, Manvir Singh, Farukh Choudhary