ലോകകപ്പ് യോഗ്യത പോരാട്ടം: അനസ്, സഹൽ, ആഷിഖ് എന്നിവർ ടീമിൽ | India announce 29-man squad for preparatory camp ahead of Bangladesh match

2020 ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള പ്രാഥമിക പട്ടിക പുറത്തുവിട്ടു. 29 അംഗ ടീമിൽ മലയാളികളായ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ഇടം പിടിച്ചു. ലോക റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ വളരെ പിന്നിലുള്ള അയൽ രാജ്യമായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബർ 15 നാണ് മത്സരം. നിലവിൽ രണ്ട് മത്സരം കളിച്ച ഇന്ത്യ ആദ്യ മത്സരത്തിൽ ഒമാനോടെ തോൽക്കുകയും രണ്ടാം മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻസ്‌ ഖത്തറിനെ സമനിലയിൽ പിടിക്കുകയും ചെയ്ത്തിരുന്നു. ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു.അടുത്ത മത്സരത്തിൽ ഖത്തറാണ് എതിരാളി.

Forwards :  Sunil Chhetri, Balwant Singh, Manvir Singh, Farukh Choudhary

Midfielders :  Udanta Singh, Nikhil Poojary, Vinit Rai, Anirudh Thapa, Abdul Sahal, Raynier Fernandes, Brandon Fernandes, Halicharan Narzary, Lallianzuala Chhangte, Ashique Kuruniyan

Defenders :  Pritam Kotal, Nishu Kumar, Rahul Bheke, Sandesh Jhingan, Adil Khan, Narender, Sarthak Golui, Anas Edathodika, Anwar Ali (Jr.), Mandar Rao Dessai, Subhasish Bose, Jerry Lalrinzuala

Goalkeepers :  Gurpreet Singh Sandhu, Amrinder Singh, Kamaljit Singh.