Elite Women’s National Boxing Championship; Match Highlights

ദേശീയ വനിതാ ബോക്സിങിന് ചാമ്പ്യന്‍ഷിപ്പ് സംഘടനാ മികവ് കൊണ്ടും മത്സരമികവ് കൊണ്ടും ബോക്സിങ് ഏറെ ശ്രദ്ധേയമായിരുന്നു. തങ്ങളുടെ നാട്ടില്‍ വിരുന്നെത്തിയ ടുര്‍ണമെന്റിനെ കണ്ണൂര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ ഗാലറികള്‍ തിങ്ങി നിറഞ്ഞു. കേരളത്തിന് വേണ്ടി മത്സരിച്ച ഇന്ദ്രജ, അഞുജു സാബു, അനുശ്വര എന്നിവര്‍ സെമിയില്‍ പ്രവേശിച്ചിരുന്നു. 48 കിലോ വിഭാഗത്തില്‍ അഞ്ജു സാബു ഓള്‍ ഇന്ത്യ പോലീസിന്റെ കെ ബീനദേലിയെ നേരിട്ടു. മത്സരത്തിന്റെ പ്രധാന നിമിശങ്ങള്‍ കാണാം.