ജില്ലാ ജൂനിയര്‍ ഫുട്‌ബോള്‍ ടീം സെലക്ഷന്‍ | District junior football team selection

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ 2003 ജനുവരി ഒന്നിനും 2004 ഡിസംബര്‍ 31 നും മധ്യേജനിച്ച സിആര്‍എസ് രജിസ്‌ട്രേഷനുള്ള കളിക്കാര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജില്ലാ ഫുട്‌ബോള്‍ അസേസിയേഷന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിക്കുന്നു. റെജിസ്‌ട്രേഷന്‍ ഒക്ടോബര്‍ രണ്ടിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447862530, 9747441854