വാഹനാപകടം; സൈക്ലിംങ് ചാമ്പ്യന്‍ മരിച്ചു | Cycle champ dies in accident

ദേശീയ സൈക്ലിംങ് ചാമ്പ്യന്‍ കൃഷ്ണദാസ് മനോജ് വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ദേശീയപാതയില്‍ വെള്ളിയാഴ്ചയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. 23 കാരനായ കൃഷ്ണദാസ് മനോജ് രണ്ട് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയാണ്.