Loading Events

« All Events

  • This event has passed.

national junior athletics championships

November 2, 2019 - November 6, 2019

35 ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നാളെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ തുടക്കമാകും. ആചാര്യ നാഗാര്‍ജുന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മീറ്റിനുള്ള കേരള ടീം യാത്രതിരിച്ചു.
പാലക്കാട്ടുനിന്ന് ശബരി എക്‌സ്പ്രസ്സില്‍ പുറപ്പെട്ട കേരള ടീമില്‍ 49 ആണ്‍കുട്ടികളും 62 പെണ്‍കുട്ടികളും പരിശീലകരുമാണ് ഉള്ളത്. കുറച്ച് പേര്‍ പിന്നീട് ടീമിനൊപ്പം ചേരും.
2017 ല്‍ ഇതേ സ്റ്റേഡിയത്തില്‍ വെച്ചാണ് കേരളം കിരീടം നഷ്ടപ്പെടുത്തിയത്. വീണ്ടും ഗുണ്ടൂരില്‍ മീറ്റ് നടക്കുമ്പോള്‍ കിരീടം തിരിച്ച് പിടിക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഹരിയാനയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

Details

Start:
November 2, 2019
End:
November 6, 2019
Event Tags:

Venue

gundur