ഖേലോ ഇന്ത്യ ബാസ്‌കറ്റ്‌ബോള്‍; കേരളത്തിന് സ്വര്‍ണം|Khelo India Youth Games

ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഒരു സ്വര്‍ണം രണ്ട് വെങ്കലവും.