Stay Fit (Online Physical Fitness and Sports Awareness Program)

Online Physical Fitness and Sports Awareness Program Kerala Olympic Association in association with LNCPE SAI. An Online Physical Fitness and Sports Awareness program for the School Students in Kerala. A scientifically designed program in 3 categories which cover all age groups

സ്പോർട്സ് കൗൺസിൽ അവാർഡ് ക്ഷണിച്ചു | GV Raja sports awards in kerala

കേരള സ്പോർട്സ് കൗൺസിലിന്റെ ജി. വി. രാജ, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ ഉൾപ്പെടെയുള്ള അവാർഡുകൾക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. കേരളത്തിന്റെ കായിക രംഗത്തെ ഏറ്റവും വലിയ ബഹുമതിയാണ് ഈ അവാർഡുകൾ കായിക രംഗത്തെ ഉന്നതിയിലേക്ക് നയിക്കുന്നവർക്കാണ് അവാർഡ് നൽകാറ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.sportscouncil.kerala.gov.in)

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നാളെ കേരളത്തിലെത്തും|Indian Olympic Association President at Kerala

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റുമായ ഡോ. നരേന്ദ്ര ധ്രുവ്

സംസ്ഥാനത്തെ ഇളക്കി മറിച്ച റോഡ് ഷോ വീഡിയോ കാണാം | PV Sindhu Hold Roadshow in Kerala

കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പം സംയുക്തമായി ലോക ചാമ്പ്യന്‍ പിവി സിന്ധുവിന് ഒരുക്കിയ സ്വീകരണ പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം മുതല്‍ ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയം വരെ റോഡ് ഷോയോട് കൂടിയാണ് ആരംഭിച്ചത്

ജൂനിയർ അത്‌ലറ്റിക്: ആദ്യ ദിനം കേരളത്തിന് ഒരു വെള്ളി രണ്ട് വെങ്കലം | Junior athletic: Kerala won three medals

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ്‌ ജൂനിയർ അത്‌ലറ്റിക്സിന്റെ ആദ്യ ദിനം കേരളത്തിന് ഒരു വെള്ളി രണ്ട് വെങ്കലം. അണ്ടർ 20 വനിതാ വിഭാഗം ലോങ്ജമ്പിൽ ആൻസി സോജൻ വെള്ളി നേടി. 5.91 മീറ്റർ ചാടിയാണ് ആൻസിയുടെ വെള്ളി നേട്ടം. അണ്ടർ 20 ആൺകുട്ടികളുടെ 100 മീറ്ററിൽ ആദിത്യ കുമാർ സിങ്ങും ഹൈജമ്പിൽ ടി. എൻ. ദിൽഷാത്തും വെങ്കലം നേടി.100 മീറ്റർ 10. 92 സെക്കന്റിലാണ് ആദിത്യ പൂർത്തിയാക്കിയത്. തമിഴ്നാട്ടിന്റെ അരുൺ കുമാറാണ് സ്വർണ്ണം നേടിയത്. വനിതകളുടെ …

ബാസ്കറ്റ്ബാളിൽ പുതിയ പരിശീലന പദ്ധതി | Sports kerala launches hups

ബാസ്കറ്റ് ബോളിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാൻ സംസ്ഥാന കായികവകുപ്പ് പരിശീലന പദ്ധതി ആരംഭിക്കുന്നു. ഹുപ്സ് എന്ന് പേരിട്ട പദ്ധതിയുടെ ആദ്യഘട്ടം അഞ്ചു ജില്ലയിലായി പത്തു കേന്ദ്രങ്ങളിൽ നടപ്പാക്കും. ബാസ്കറ്റ് ബോളിൽ ലോക നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ, നെല്ലിമൂട് സെന്റ് ക്രിസോസ്റ്റാം ഗേൾസ്‌ സ്കൂൾ, കൊല്ലം ജില്ലയിൽ ഗവ. മോഡൽ വിഎച്ച്എസ്എസ്, ഗവ.എച്ച്എസ്എസ് അഞ്ചൽ വെസ്റ്റ്, തൃശ്ശൂർ ജില്ലയിൽ ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ കൊരട്ടി, മാതാ ഹൈസ്കൂൾ …

മലയാളി കരുത്തില്‍ വീണ്ടും സര്‍വീസസ് ടീമില്‍ എട്ട് മലയാളികള്‍ | Eight Kerala players at services Santosh Trophy Team

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് പോരാട്ടത്തിനുള്ള സര്‍വീസസ്  ടീമില്‍ എട്ട് മലയാളി താരങ്ങള്‍. 24 അംഗ ടീമിലാണ് എട്ട് മലയാളി താരങ്ങള്‍ ഇടംപിടിച്ചത്. മുന്‍ ഗോകുലം എഫ്‌സി ഗോള്‍കീപ്പര്‍ വിഷ്ണു, ഗോള്‍ കീപ്പര്‍ മൂഹമ്മദ് ഷാനൂസ്, പ്രതിരേധ താരങ്ങളായ എം അമല്‍, അഭിഷേക്, മധ്യനിര താരങ്ങളായ ഹരികൃഷ്ണ, അനൂപ് പോളി, വിങ്ങര്‍ ഇനായത്, സ്‌ട്രൈക്കര്‍ ശ്രേയസ് എന്നിവരാണ് ടീമിലെ മലയാളി സാനിധ്യം. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സര്‍വീസസ്. …