ഒളിമ്പിക് യോഗ്യത|Hockey Olympic Qualifiers

ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ക്ക് 2020 ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത. ആവേശകരമായ മത്സരത്തില്‍ അമേരിക്കയെ മറികടന്നാണ് വനിതകള്‍

ഇന്ത്യന്‍ ക്യാമ്പിലേക്ക് ഏഴ് മലയാളികള്‍| Seven kerala players Get Call-Ups in indian camp

2020 ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന് മുന്നോടിയായുള്ള പ്രാഥമിക ഇന്ത്യന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് മലയാളികള്‍. കോഴിക്കോട് ജില്ലയില്‍ നിന്ന് ശ്രീലക്ഷ്മി .കെ, ആര്യ .വി, മേഘ്ന.എ, പ്രിസ്റ്റി .സി .എ, അനാമിക .ഡി, തീര്‍ത്ഥലക്ഷ്മി കാസര്‍കോഡ് ജില്ലയില്‍ നിന്ന് മാളവിക. പി എന്നിവരാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും എഫ്ഡിഎല്ലും സംയുക്തമായിയാണ് ടീമിനെ ഒരുക്കുന്നത്. പരിശീലന ക്യാമ്പ് നവംബര്‍ നാലിന് ആരംഭിക്കും. കൊല്‍ക്കത്തയിലെ കല്യാണിലാണ് ക്യാമ്പ്.

ഖേലോ ഇന്ത്യ വോളി; സെലക്ഷന്‍ ട്രയല്‍സ്|khelo india selection

2020 ജനുവരിയിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കേരള അണ്ടര്‍ 17, അണ്ടര്‍ 21 വനിതാ വോളിബോള്‍ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നാളെ ഉച്ചയ്ക്ക് 2 ന് തൃശുര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2326644

ഖേലോ ഇന്ത്യ വനിതാ ഫുട്‌ബോള്‍ സെലക്ഷന്‍|football team selection

അണ്ടര്‍ 17 ഖേലോ ഇന്ത്യ വനിതാ ഫുട്‌ബോള്‍ ലീഗിന്റെ ഒന്നാം റൗണ്ടില്‍ പങ്കെടുക്കുവാന്‍ സ്‌കൂള്‍, ക്ലബ്, അക്കാദമികള്‍ക്ക് അപേക്ഷിക്കാം. വിജയിക്കുന്ന ടീമിന് ദേശീയതലത്തില്‍ രണ്ടാം റൗണ്ടില്‍ കളിക്കാം. 2020 ലെ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും.

ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ|India eye full points against Bangladesh

2020 ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ അയല്‍ രാജ്യക്കാരായ ബംഗ്ലാദേശിനെതിരെ